കൊല്ലം: ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ പോലീസിന്റെ പരസ്യശാസന നേരിടുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിതനാകുകയും ചെയ്ത യുവാവിന് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോള്‍. കൊല്ലം പാരിപ്പള്ളി സ്വദേശി അനന്തപത്മനാഭനാണ് മാനസിക പീഡനത്തില്‍ ബുദ്ധിമുട്ടുന്നത്. തന്നെ പോലീസ് കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന യുവാവിന്റെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. മാതൃഭൂമി ന്യൂസ് എക്‌സ്‌ക്ലുസിവ്.

To advertise here,