പൂർവവിദ്യാർത്ഥി സംഗമത്തിലെ പൂർവവിദ്യാർഥികളുടെ സംഘഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ. അരീക്കോട് സുല്ലമുസ്സലാം ഓറിയൻറൽ ഹയർസെക്കൻഡറി സ്കൂളിലെ 1994 എസ്.എസ്.എൽ.സി ബാച്ചിലെ പൂർവവിദ്യാർഥികൾ അവതരിപ്പിച്ച സംഘഗാനമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.