കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിൽ ഇന്ന് നടന്ന ചർച്ചയും തീരുമാനമാകാതെ പിരിഞ്ഞു. 20ന് വീണ്ടും ചർച്ച നടത്തും. അന്തിമ തീരുമാനത്തിനായി കാത്ത് എണ്ണൂറോളം ജീവനക്കാർ.

To advertise here,