പാലക്കാട് ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികൾ വെട്ടേറ്റ് മരിച്ചു. നാലകത്ത് നസീർ(63),ഭാര്യ സുഹറ(60) എന്നിവരാണ് മരിച്ചത്.‌‌ വളർത്തു മകളുടെ നാലുവയസുകാരനായ മകനെ ഗുരുതര പരിക്കേറ്റ നിലയിലും കണ്ടെത്തി. അർധരാത്രി 12ഓടെയാണ് ദാരുണമായ സംഭവം. മകളുടെ ഭർത്താവ് കസ്റ്റഡിയിൽ.

To advertise here,