പാലായിലെ തോൽവിയിൽ ജോസ് കെ മാണിയെ കുത്തി സിപിഐ. ജോസിന് ജനകീയതയില്ലാത്തതും പരാജയകാരണം ആണെന്നാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലെ കുറ്റപ്പെടുത്തൽ.