തിരുവനന്തപുരം: സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് വര്‍ഗീയ ധ്രുവീകരണത്തിന് ലക്ഷ്യമിട്ട് കലാപത്തിന് വഴിയൊരുക്കുന്നു എന്ന് പ്രതിപക്ഷം. ജില്ലാ പോലീസ് മേധാവികള്‍ ഡിജിപിയുടെ നിര്‍ദ്ദേശമല്ല സിപിഎം ജില്ലാ സെക്രട്ടറിമാരുടെ നിര്‍ദ്ദേശമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ആചാര സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പ്രത്യേക പ്രമേയം പാസാക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു.

To advertise here,