ED Gets Crucial Information From Interrogation Of Abdul Latheef
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ബിനാമി എന്ന് സംശയിക്കുന്ന അബ്ദുൽ ലത്തീഫിനെ ചോദ്യം ചെയ്തതിലൂടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ബിനീഷിന് കേസിൽ ജാമ്യം നൽകുന്നത് എതിർക്കാൻ ലത്തീഫിന്റെ മൊഴിയും ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലവും ഇഡിക്കു സഹായകമാകും. അതേസമയം ലഹരി മരുന്ന് കേസിൽ ബിനീഷ് നൽകിയ മൊഴി വിശദമായി പരിശോധിച്ചു വരികയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യുറോ.
Content Highlights: ED Gets Crucial Information From Interrogation Of Abdul Latheef
Published: 21 Nov 2020, 08:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

