മലപ്പുറം പൂക്കോട്ടൂരിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. പള്ളിമുക്ക് സ്വദേശി അമീർ സുഹൈൽ ആണ് മരിച്ചത്. കടം തീർക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

To advertise here,