തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഏറ്റവുമധികം ദുരിതവും നഷ്ടവും വരുത്തിയ പ്രദേശമാണ് വിഴിഞ്ഞവും പൂന്തുറയും സമീപ പ്രദേശങ്ങളും. ദുരിതമുണ്ടായി ഒരു വര്‍ഷം കഴിയുമ്പോഴും പ്രദേശവാസികളുടെ ഓര്‍മ്മകളില്‍ നിന്ന് ആ ദിനങ്ങള്‍ മാഞ്ഞിട്ടില്ല.