തിരുവനന്തപുരം: യുവതികള്‍ കയറിയതിന് നടയടച്ച് ശുദ്ധിക്രിയ ചെയ്ത ശബരിമല തന്ത്രിക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ സര്‍ക്കാര്‍. എന്നാല്‍ മകരവിളക്ക് തീര്‍ത്ഥാടനകാലം കഴിയും വരെ ഒരു നടപടിക്കും മുതിരില്ല. തന്ത്രിയെ സ്ഥാനത്തു നിന്ന് മാറ്റുന്നതിന് ദേവസ്വം ബോര്‍ഡിന് തടസ്സങ്ങള്‍ ഇല്ലായെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

To advertise here,