കണ്ണൂര്‍: കണ്ണൂര്‍ പാന്നൂരില്‍ കോളേജിലേക്ക് പോയ രണ്ട് പെണ്‍കുട്ടികള്‍ ഇതുവരെ തിരിച്ചെത്തിയില്ല. 19നാണ് ഇരുവരെയും കാണാതായത്. അതേസമയം, പാന്നൂര്‍ പോലീസ് നടത്തുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.

To advertise here,