കരിപ്പൂർ സ്വർണക്കവർച്ച കേസിൽ കസ്റ്റംസ് സംഘം ടിപി കേസ് പ്രതി ഷാഫിയുടെയും കൊടി സുനിയുടെയും വീട്ടിൽ തെളിവെടുപ്പ് നടത്തുന്നു. ഷാഫി സഹായിച്ചെന്ന അർജുൻ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് സംഘം ഷാഫിയുടെ വീട്ടിലെത്തിയത്.

To advertise here,