കൊച്ചി: കൊച്ചി മെട്രോയ്ക്ക് 189 കോടിയുടെ വായ്പ നല്‍കാമെന്ന് ഫ്രഞ്ച് വികസന ഏജന്‍സി. ആലുവ ഉള്‍പ്പടെയുള്ള പ്രധാന ജങ്ഷനുകളുടെ വികസനത്തിനാണ് വായ്പ വാഗ്ദാനം ചെയ്തിരിക്കുന്നത്. കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതികള്‍ നല്‍കുന്ന മുറയ്ക്ക് കെ.എം.ആര്‍.എല്ലിന് പണം നല്‍കും.

To advertise here,