അപൂർവ്വ രോഗം ബാധിച്ച 23 കാരിയായ മകളുടെ ചികിത്സയ്ക്കായി സഹായം തേടുകയാണ് അമ്മ. മകൾക്ക് മരുന്നിനും ഭക്ഷണത്തിനുമായിവലിയ തുകയാണ് കണ്ടെത്തേണ്ടിവരുന്നത്. സഹോദരനൊപ്പം കഴിയുന്ന വാടക വീട് ഒഴിയേണ്ട അവസ്ഥ കൂടി വന്നതോടെ ഇനിയെന്ത് ചെയ്യുമെന്നറിയാതെ നിൽക്കുകയാണ് കോഴിക്കോട് ചാലപ്പുറം സ്വദേശിയായ കസ്‌തൂരി ബായ്.

To advertise here,