കുറുവാ കേസിൽ പ്രോസിക്യൂഷന് വൻ തിരിച്ചടി. രണ്ടാം പ്രതി കട്ടുപൂച്ചനെ വെറുതെ വിട്ടു. മോഷണക്കേസ് തെളിയിക്കാനായില്ല. ഒന്നാം പ്രതി സന്തോഷ് സെൽവത്തിനെതിരെ ഭവനഭേദനം നിലനിൽക്കും.

To advertise here,