To advertise here,

എറണാകുളം എം ജി റോഡിൽ നിർമ്മാണത്തിൽ ഇരിക്കെ ചെരിഞ്ഞ കെട്ടിടം പൊളിച്ചുമാറ്റാൻ കൊച്ചി കോർപ്പറേഷൻ ഉടമയ്ക്ക് നോട്ടീസ്. മറ്റ് കെട്ടിടങ്ങൾക്ക് കൂടി അപകടം സംഭവിക്കുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.