കുറ്റകൃത്യങ്ങൾക്കായി വാഹനം ഉപയോഗിച്ചാൽ ഇനി കടുത്ത നടപടി. വാഹനത്തിന്റെ പെർമിറ്റും ലൈസൻസും റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.