To advertise here,

 

സ്കൂൾ -കോളേജ് വിനോദ യാത്രകൾക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. മുൻകൂർ അനുമതി വാങ്ങിയില്ലെങ്കിൽ ഉത്തരവാദിത്തം പ്രിൻസിപ്പൽമാർക്ക്. നീക്കം, ടൂറിസ്റ്റ് വാഹനങ്ങളിലെ നിയമ ലംഘനങ്ങൾ ചൂണ്ടികാട്ടി.