മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കരിമ്പ് ജ്യൂസ് കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പന. ഒരുകിലോ കഞ്ചാവുമായി കൊല്‍ക്കത്ത സ്വദേശിയെ പോലീസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്നാണ് പോലീസിന് ലഭിച്ച സൂചന.

To advertise here,