പത്തനംതിട്ട: കേരളത്തിന്റെ പുണ്യനദി പമ്പ സംഹാര രുദ്രയായി തീരമെടുത്ത് ഒഴുകിയിട്ട് ഒരാണ്ട് പിന്നിടുകയാണ്. മുന്‍ തലമുറകള്‍ക്ക് പോലും അജ്ഞാതമായ നൂറ്റാണ്ടിലെ വെള്ളപ്പൊക്കം പമ്പ നദിയെയും തീരങ്ങളെയും സമാനതകളില്ലാത്ത ദുരിതത്തിലേക്കാണ് നയിച്ചത്. 14 വര്‍ഷം മുമ്പ് ഉപേക്ഷിച്ച പമ്പാ ആക്ഷന്‍ പ്ലാന്‍3000 കോടിയുടെ ബ്രഹത് പദ്ധതിയാക്കി പമ്പയെ വീണ്ടെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

To advertise here,