ദുബായ്: പ്രളയാനന്തര നവകേരള നിര്‍മ്മാണത്തിന് പണം കണ്ടെത്താന്‍ മന്ത്രിമാരുടെ വിദേശ യാത്രയ്ക്ക് അനുമതി നിഷേധിച്ചതോടെ പ്രധാനമന്ത്രിയുടെ വാക്കിന് വിലയില്ലാതായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശയാത്ര അനുവദിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യനിലപാട്. ആരെതിര്‍ത്താലും വിദേശി മലയാളികളുടെ ശക്തിയില്‍ നവകേരളം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി ദുബായില്‍ പറഞ്ഞു. 

To advertise here,