ഇടുക്കി: ഇടവക വികാരികള്‍ക്കെതിരെ നടപടിയുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ ചേറ്റുകുഴി, വണ്ടിപെരിയാര്‍ ഓര്‍ത്തഡോക്‌സ് പള്ളികളില്‍ പ്രതിഷേധം തുടരുന്നു. ഭദ്രാസനത്തിന് കീഴില്‍ കോടികളുടെ സാമ്പത്തിക തിരുമറി നടന്നുവെന്ന് നടപടി നേരിട്ട വൈദികന്‍ ആരോപിച്ചു. അതേസമയം, ആരോപണം സഭാ ആസ്ഥാനം നിഷേധിച്ചു.

To advertise here,