കോഴിക്കോട്: പി.വി അന്‍വറിന് വീണ്ടും കനത്ത തിരിച്ചടി. വിദഗ്ധസംഘം പരിശോധന നടത്തിയ ശേഷം മാത്രമേ പി.വി. അന്‍വറിന്റെ പാര്‍ക്ക് തുറക്കാവു എന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പാര്‍ക്കിനുള്ളില്‍ ഒരു നിര്‍മാണ പ്രവര്‍ത്തനവും നടത്തരുത്. ഉരുള്‍പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ പി.വി. അന്‍വര്‍ പാര്‍ക്കിനുള്ളില്‍ നടത്തുന്ന നിയമവിരുദ്ധ നിര്‍മാണങ്ങള്‍ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടതിന് പിന്നാലെയാണ് ജില്ലാ ഭരണകൂടതിന്റെ നടപടി.

To advertise here,