കോഴിക്കോട്: ഉരുള്‍പ്പൊട്ടലിന്റെ അടയാളങ്ങള്‍ ഇല്ലാതാക്കുവാന്‍ പി വി അന്‍വര്‍ എം എല്‍ എയുടെ പാര്‍ക്കില്‍ തിരക്കിട്ട പണികള്‍. സ്റ്റോപ് മെമ്മോ പോലും മറികടന്നാണ് നിര്‍മാണം നടക്കുന്നത്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഉരുള്‍പൊട്ടലിന്റെ എല്ലാ അടയാളങ്ങളും പാര്‍ക്കില്‍ നിന്നും ഇല്ലാതാകും. ജൂണ്‍ 15നാണ് പാര്‍ക്കിന് ഉള്ളില്‍ ഉരുള്‍പ്പൊട്ടിയത്. വലിയ നാശമാണ് ഉരുള്‍പ്പൊട്ടലില്‍ ഉണ്ടായത്.

To advertise here,