താൻ ബിജെപി സംസ്ഥാന പ്രസിഡന്റാകില്ലെന്ന് സുരേഷ് ഗോപി എംപി. സിനിമാ നടനല്ല പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ജോലി ചെയ്യേണ്ടത്. രാഷ്ട്രീയരംഗത്ത് കാൽവെച്ച് വളർന്നവരാണ് ആ പദവിയിലെത്തേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

To advertise here,