To advertise here,

ഇടത് ഭരണത്തിലുള്ള മിൽമ പിടിക്കാൻ സർക്കാർ; 45 വർഷം മുമ്പുള്ള ഉത്തരവിൽ ഭേദഗതി വരുത്തും. മിൽമയുടെ തിരഞ്ഞെടുപ്പ് ഘടന മാറ്റും. നിയമഭേദഗതി കൊണ്ടുവന്ന ശേഷം തിരഞ്ഞെടുപ്പ് നടത്തും.