കൊച്ചി: ശബരിമല ദര്‍ശനത്തിന് വീണ്ടുമെത്തുമെന്നറിയിച്ച് തൃപ്തി ദേശായിയും സംഘവും മടങ്ങി. മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഇ -മെയില്‍ മുഖേന സന്ദര്‍ശനവിവരം അറിയിച്ചിട്ടാണ് എത്തിയതെന്ന് തൃപ്തി ദേശായി പറഞ്ഞു. ഭരണഘടനാ ദിനത്തില്‍ കേരളസര്‍ക്കാര്‍ സ്ത്രീകളെ അപമാനിച്ചുവെന്നും അവര്‍ കുറ്റപ്പെടുത്തി.
Content Highlights: Will Come Again: Trupti Desai; Team Returns
Published: 27 Nov 2019, 09:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

