കുഞ്ഞു മനസിലെ നന്മകളുടെ കഥ പറഞ്ഞു നിന്നോളം എന്ന ഹ്രസ്വചിത്രം പ്രേക്ഷകരിലേക്ക്. കാലത്തിനനുസരിച്ചുള്ള സിനിമ സംസ്കാരം വിദ്യാർത്ഥികളിലേക്ക് പകരുകയാണ് ഈ ചിത്രം. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് ചിത്രം ഒരുങ്ങിയത്.

To advertise here,