കൊച്ചി: ഭാഷയുടെ അതിർവരമ്പുകൾ താൻ തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ ബാധിക്കാറില്ലെന്ന് ബോളിവുഡ് താരം സണ്ണി ലിയോൺ. തന്റെ ആദ്യ മലയാള ചിത്രത്തിന്റെ പേര് പ്രകാശന ചടങ്ങിലാണ് സണ്ണി ഇതുപറഞ്ഞത്. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധായകൻ.

To advertise here,