കോട്ടയം: ബിജെപി ബാന്ധവത്തെ കേരള എന്‍സിപി അനുകൂലിക്കുന്നില്ലെന്ന് മാണി സി കാപ്പന്‍.അജിത് പവാറിനൊപ്പം ചുരുക്കം ചില ആളുകള്‍ മാത്രമാണുള്ളത്. കൂറ് മാറിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

To advertise here,