താലിബാൻ ഭരണത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിൽ ഇസ്ലാമിക് സ്റ്റേറ്റും ശക്തിപ്പെടുന്നുവെന്ന ഭീതിയിൽ ലോകം. അമേരിക്കയ്ക്ക് പിന്നാലെ കാബൂൾ വിമാനത്താവളത്തിലേക്കെത്തുന്ന പൗരന്മാർക്ക് ജർമനിയും മുന്നറിയിപ്പ് നൽകി.

To advertise here,