ഏഴ് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച്ച രാവിലെ അവസാനിച്ചത്തോടെ ശക്തമായ ആക്രമണമാണ് ഗാസയിൽ നടക്കുന്നത്. ഇന്നലെ മാത്രം നടന്ന ആക്രമണത്തിൽ 178 പേർ കൊല്ലപ്പെടുകയും അഞ്ഞൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

To advertise here,