റഷ്യൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പുടിന്റെ പാർട്ടി വീണ്ടും അധികാരമുറപ്പിച്ചതിനു പിന്നാലെ തിരിമറി നടന്നതായി ആരോപിച്ച് പ്രതിപക്ഷം. ഓൺലൈൻ വോട്ടിങ്ങിൽ അടക്കം തിരിമറി നടന്നതായാണ് ആരോപണം. മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടിയാണ് യുണൈറ്റഡ് റഷ്യൻ പാർട്ടി ജയിച്ചു കയറിയത്.

To advertise here,