പാല ചങ്കാണ് പാല ചങ്കിടപ്പാണ് എന്ന് പറഞ്ഞാണ് മാണി സി കാപ്പൻ ഇത്തവണ മത്സരരംഗത്തേക്കെത്തിയത്. മാണി സി കാപ്പന്റെ വിശേഷങ്ങൾ ചോദിച്ചറിയുകയാണ് സിഐഡിമാരായ ദാസനും വിജയനും.