ന്യൂഡല്‍ഹി: കള്ളപ്പണവിരുദ്ധ നടപടികള്‍ ഗുണം കണ്ടതായി ബജറ്റില്‍ കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണ വിരുദ്ധ നടപടികളിലൂടെ 1.3 ലക്ഷം കോടി രൂപയുടെ നികുതി വരുമാനം ഉണ്ടായെന്നു ബജറ്റില്‍ പ്രഖ്യാപനം. 6900 കോടിയുടെ ബിനാമി സ്വത്തുക്കളും 1600 കോടിയുടെ വിദേശ സ്വത്തുക്കളും കണ്ടുകെട്ടിയതായും ബജറ്റില്‍ വ്യക്തമാക്കുന്നു.

To advertise here,