Manjari, Sooraj Thelakkad, Gowri Nandha, Deepak Parambol @ Stay Home, Stay Happy
ലോക്ഡൗണ്‍ കാലത്ത് ആനന്ദത്തിന് ഒട്ടേറെ വഴികളുണ്ട്. കൃഷിമുതല്‍ എഴുത്തുവരെയുള്ളവ അതിലുണ്ട്. സാധാരണയായി സിനിമകളും പുസ്തകങ്ങളും സംഗീതവുമാണ് നമ്മള്‍ ഉപയോഗിക്കാറ്. അങ്ങനെ സിനിമയും സംഗീതവുമായി നമ്മോട് കൂടുതല്‍ അടുക്കുന്ന കാലം കൂടിയാണ് ലോക്ഡൗണ്‍ കാലം. സിനിമാ- സംഗീത രംഗത്തുനിന്നുള്ളവരാണ് ഇന്ന് വിശേഷങ്ങള്‍ പങ്കുവയ്ക്കാനെത്തുന്നത്. പങ്കെടുക്കുന്നവര്‍- സൂരജ് തേലക്കാട്, ഗൗരി നന്ദ, മഞ്ജരി, ദീപക് പരമ്പോല്‍ എന്നിവര്‍. സ്‌റ്റേ ഹോം സ്‌റ്റേ ഹാപ്പി.
Content Highlights: Manjari, Sooraj Thelakkad, Gowri Nandha, Deepak Parambol @ Stay Home, Stay Happy
Published: 16 Apr 2020, 05:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

