കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താര ലേലത്തിൽ വില കൂടിയ താരമായി സച്ചിൻ ബേബി; 10 ലക്ഷം രൂപയ്ക്ക് ആലപ്പി റിപ്പിൾസാണ് മുൻ കേരള ക്യാപ്റ്റനെ സ്വന്തമാക്കിയത്.

To advertise here,