ആലപ്പുഴയിലെ രക്ഷാപ്രവർത്തകരെ രക്ഷിച്ചെടുത്തത്തിനെ കുറിച്ച് ഒന്നും പറയാതെ സർക്കാർ ഹർജി. ഗൺമാൻമാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ, കേസ്

അട്ടിമറിയെക്കുറിച്ച് മൗനം.

ഗൺമാൻമാർ ഉപയോഗിച്ച വലിയ ലാത്തി കൊണ്ട് ശക്തിയായി തലയ്ക്ക് അടിച്ചാൽ മരണം വരെ സംഭവിക്കാം എന്ന ഫോറൻസിക് റിപ്പോർട്ടും പുറത്ത്.