ആലപ്പുഴ ആര്യാട്ട്‌ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.