കോഴിക്കോട് നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയും അറസ്റ്റിൽ. നല്ലളം സ്വദേശി വിപിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലെ പ്രതികാരക്കൊലപാതകമെന്നാണ് സൂചന.

To advertise here,