രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; അതിജീവിതക്കെതിരെ സൈബർ ആക്രമണം നടത്തിയ കേസിൽ മുൻ‌കൂർ ജാമ്യം തേടി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ വാര്യർ. കേസിലെ നാലാം പ്രതിയായ സന്ദീപ് ശാസ്തമംഗലം അജിത് കുമാർ വഴി അല്പസമയത്തിനകം മുൻകൂർ ജാമ്യ അപേക്ഷ നൽകും.

To advertise here,