ലക്കി ഭാസ്കറിനെ പോലെ പണക്കാരൻ ആവാൻ ഹോസ്റ്റൽ ചാടി വിദ്യാർത്ഥികൾ. വിശാഖപട്ടണത്തെ സെൻറ് ആൻറണീസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ  ആണ് മുങ്ങിയത്. കുട്ടികളെ കണ്ടെത്താൻ ആരംഭിച്ച് പോലീസ്