എറണാകുളം കലൂരിൽ 12 വയസുകാരനെ മർദിച്ച അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. പരിക്കേറ്റ 12കാരൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

To advertise here,