ഒറ്റപ്പാലം: പ്രളയം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോള്‍ കേരളത്തിലെ പല പുഴകളും വരള്‍ച്ചാ ഭീഷണിയിലാണ്. മഴ മാറിയതോടെ ഭാരതപ്പുഴ വീണ്ടും നീര്‍ച്ചാലായി മാറി.