പട്ടിക ജാതി വിഭാഗങ്ങൾക്ക് കേന്ദ്രം നൽകുന്ന ഫണ്ട് സംസ്ഥാനത്തെ സിപിഎം നേതാക്കൾ തട്ടിയെടുക്കുന്നുവെന്ന് ബിജെപി. എസ് സി പ്രമോട്ടർമാരെ ഉപയോഗിച്ച് സിപിഎം നൂറ് കോടി രൂപയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ കൃഷ്ണയാണ് തട്ടിപ്പ് നടത്തിയത്.

To advertise here,