മാന്നാർ പൂഴിക്കോലിൽ ആറ്റിൽ ചാടി കാണാതായ സ്കൂട്ടർ യാത്രികന്‍റെ മൃതദേഹം കണ്ടെത്തി. വൈക്കം വെട്ടിക്കാട്ട്മുക്ക് പാലത്തിൽ സ്കൂട്ടർ കണ്ടതിനെ തുടർന്നാണ് തിരച്ചിൽ ആരംഭിച്ചത്