പാലാ നഗരസഭയിൽ നാടകീയ രംഗങ്ങൾ. കൗൺസിലർ ജോസ് ചീരാങ്കുഴിയുടെ ഇയർപോഡ് മോഷ്ട്ടിച്ചു കൊണ്ട് പോയത് സഹ കൗൺസിലർ ബിനു പുളിക്കക്കണ്ടമന്ന് ആരോപണം. ജോസ് തന്നെയാണ് ഇക്കാര്യം കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തിയത്. ഡിജിറ്റൽ തെളിവ് ഉൾപ്പെടെ ഉണ്ടെന്ന് ജോസ്.