സന്നിധാനം: ശബരിമലയ്‌ക്കെതിരായി സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമം. സമൂഹമാധ്യമങ്ങളിലൂടെ തന്നെ ഇത്തരം പ്രചാരണങ്ങളുടെ പൊള്ളത്തരം ജനങ്ങളിലെത്തിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ സഹായവും തേടുന്നുണ്ട്. വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യവും ബോര്‍ഡ് പരിശോധിക്കും.

To advertise here,