IISER പ്രവേശന പരീക്ഷയിൽ ഉജ്വല വിജയം കരസ്ഥമാക്കി ബ്രില്ല്യന്റ് സ്റ്റഡി സെന്റർ. അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക് നേടി ജെസ്വിൻ കുര്യാക്കോസ് കേരളത്തിന്റെ അഭിമാനമായി മാറി. ആദ്യ നൂറു റാങ്കിൽ ഇടംപിടിച്ച അഞ്ച് പേരും ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാർഥികളാണ്.