കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ മരിച്ച മിച്ചി മർപുവിന്റെ പോസ്റ്റ്മോർട്ടം കളമശേരി മെഡിക്കൽ കോളേജിൽ പൂർത്തിയായി. മൃതദേഹം സപാഠികൾക്ക് കാണാൻ സൗകര്യം ഒരുക്കും. എംബാം ചെയ്ത ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ സൗകര്യമൊരുക്കുമെന്ന് മന്ത്രി റോജി എം ജോൺ അറിയിച്ചു.

To advertise here,